karinthandan movie first look poster <br />മലയാളത്തിലേക്ക് മറ്റൊരു ചരിത്ര സിനിമ കൂടി. ബ്രിട്ടീഷുകാര്‍ കേരളത്തില്‍ എത്തിയ കാലത്ത് മലബാറില്‍ മലവഴി സഞ്ചാര മാര്‍ഗം ഒരുക്കാന്‍ അവരെ സഹായിച്ചതെന്ന് കരുതപ്പെടുന്ന ആദിവാസിയായ കരിന്തണ്ടന്റെ കഥയാണ് സിനിമയാകുന്നത്. <br />#Karinthandan